¡Sorpréndeme!

ജീവിതം മടുത്തു! കാവ്യ വിദേശത്തേക്ക് പറക്കുന്നു | Filmibeat Malayalam

2017-08-30 123 Dailymotion

Kavya Madhavan Planning To Go To Foreign Country?

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി മൂന്നാം തവണയും കോടതി തള്ളിയിരുന്നു. ദിലീപ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും കുടുംബാംഗങ്ങളും എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. വ്യാ മാധവന്‍ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. കൈരളി അടക്കമുള്ള മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.